കട്ടപ്പന: മുൻമന്ത്രി വി.കെ. ശശീന്ദ്രനെതിരേയുള്ള റിപ്പോർട്ട് എന്തുതന്നെയായാലും അദ്ദേഹം ചെയ്ത കുറ്റം ഇല്ലാതാകുന്നില്ലെ്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശശീന്ദ്രൻ വീണ്ടും മന്ത്രിയാകുമോ എന്ന ചോദ്യത്തിന് ഇടതുമുന്നണിയായതുകൊണ്ട് എന്തും സംഭവിക്കാമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.