തിരുവനന്തപുരം: മുൻ മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിയിൽ കലാശിച്ച ഫോണ്‍വിളിയുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച ജസ്റ്റീസ് ആന്റണി കമ്മീഷൻ ഇന്നു റിപ്പോർട്ട് സമർപ്പിക്കും.