കാസര്‍ഗോഡ്: നിരവധിയാളുകളിൽനിന്നു കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം തട്ടിയെടുത്ത കേസിലെ പ്രതിയെ കാസര്‍ഗോഡ് പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം കൊണ്ടോട്ടിയിലെ ജലാലുദ്ദീൻ(32) ആണ് അറസ്റ്റിലായത്. സഹോദരനായ മദ്രസ അധ്യാപകന്റെ പേരില്‍ വ്യാജരേഖകളുണ്ടാക്കിയ ജലാലുദ്ദീൻ, ബാങ്കിൽനിന്നു വായ്പ തരപ്പെടുത്താമെന്നു വിശ്വസിപ്പിച്ചാണ് കാസര്‍ഗോട്ടും പരിസരങ്ങളിൽ നിന്നുമായി കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം തട്ടിയെടുത്തത്.