കോട്ടയം: ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ചെയർമാനായി സ്റ്റീഫൻ ജോർജിനെയും വൈസ് ചെയർമാനായി ബിനോയ് മാത്യു ഇടയാടിയിലിനെയും തെരഞ്ഞെടുത്തു.
റിട്ടേണിംഗ് ഓഫീസർ അജി ജോസഫ് കോയിക്കൽ അധ്യക്ഷത വഹിച്ച ബോർഡ് യോഗത്തിൽ ജോയ് തോമസ് പുല്ലാനപള്ളിയെ ലോൺ കമ്മിറ്റി ചെയർമാനായും ജോസ് മാത്യു അറുപറയെ റിക്കവറി കമ്മിറ്റി ചെയർമാനായും സൈമൺ സേവ്യർ മണപ്പള്ളിയെ ഡെവലപ്മെന്റ് ആൻഡ് സ്റ്റാഫ് വെൽഫെയർ കമ്മിറ്റി ചെയർമാനായും തെരഞ്ഞെടുത്തു.
തോമസ് ഫിലിപ് പീടികയിൽ, പി.ജെ.തോമസ് വെട്ടിക്കാട്ട്, ടോമി മാത്യു കൊച്ചാനയിൽ, ജിൽമോൻ ജോൺ മഠത്തിൽ, ബേബി സൈമൺ മുളവേലിപ്പുറത്ത്, ജയിംസ് തോമസ് മലേപറന്പിൽ, എ.ഒ.തോമസ് ഇലക്കാട്ട്, ജോസഫ് കുര്യൻ തൊട്ടിയിൽ, ടോം ജോർജ് കീപ്പാറയിൽ, ടി.എ.മത്തച്ചൻ തറയിൽ (വയനാട്), സ്റ്റീഫൻ ജോസഫ് മൂരിക്കുന്നേൽ (കാസർഗോഡ്), പി.കെ.സൈമൺ പാഴൂക്കുന്നേൽ (കണ്ണൂർ), സാബു ആന്റണി കൂവക്കാട്ടിൽ എന്നിവരെ ബോർഡംഗങ്ങളായും തെരഞ്ഞെടുത്തു.