കൊച്ചി: ചാവറ കൾച്ചറൽ സെന്ററിന്റെയും കൊച്ചിൻ തിയറ്റർ ഗ്രൂപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാടകക്കളരി അടുത്ത നാലിനു തുടങ്ങും. 17 വയസിനു മേലുള്ളവർക്കാണ് പ്രവേശനം.
നാടകകൃത്തും സംവിധായകനുമായ ടി. എം. ഏബ്രഹാമാണു ക്യാന്പ് ഡയറക്ടർ. നാടകാവതരണവും തുടർ ക്ലാസുകളും ഇതോടൊപ്പം ഉണ്ടായിരിക്കുമെന്നു കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ അറിയിച്ചു.ഫോണ്: 0484 4070250, 9947850402.