കൊച്ചി: കരകൗശല മേഖലയിൽ 12 മുതൽ 18 ശതമാനം വരെ ജിഎസ്ടി ഏർപ്പെടുത്തിയത് ഈ മേഖലയെ പ്രതിസന്ധിയിലാക്കിയെന്നു സതേൺ ഹാന്റിക്രാഫ്റ്റ് ഇൻഡസ്ട്രി അസോസിയേഷൻ പ്രസിഡന്റ് പി.സുബ്രഹ്മണ്യൻ പത്രസമ്മേളനത്തിൽ പറഞ്ഞു. കരകൗശല മേഖലയെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.