തൃശൂർ: ജനുവരി ആറുമുതൽ പത്തുവരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ലോഗോ ക്ഷണിച്ചു. അധ്യാപകർക്കുംവിദ്യാർഥികൾക്കും പങ്കെടുക്കാം. തൃശൂരിന്റെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന രീതിയിലായിരിക്കണം ലോഗോ. 27നു മുമ്പായി തൃശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, അയ്യന്തോൾ, തൃശൂർ എന്ന വിലാസത്തിൽ അയയ്ക്കണം. ഫോണ്: 9447346711.