കണ്ണൂർ: കേരളത്തിലെ സിപിഎം-സിപിഐ തർക്കം സംസ്ഥാനതലത്തിൽ പരിഹരിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കണ്ണൂരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.