തളിപ്പറമ്പ്: രണ്ടു വർഷം മുമ്പ് ഓട്ടോഡ്രൈവറായ യുവാവ് സ്വാഭാവികമായി മരിച്ചതല്ല, കൊല്ലപ്പെട്ടതാണെന്ന് പോലീസ് കണ്ടെത്തി. തളിപ്പറമ്പ് കുപ്പത്തെ ഓട്ടോഡ്രൈവർ കെ.കെ. അബ്ദുൾ ലത്തീഫിന്റെ (38) മരണമാണ് കൊലപാതകമാണെന്നു തെളിഞ്ഞത്.
2015 മേയ് ഏഴിനാണ് കപ്പണത്തട്ടിനു സമീപം ഏച്ചിക്കാനത്തെ കശുമാവിൻ തോട്ടത്തിൽ ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ചനിലയിൽ അബ്ദുൾ ലത്തീഫിന്റെ മൃതദേഹം കാണപ്പെട്ടത്.
2015 മേയ് ഏഴിനാണ് കപ്പണത്തട്ടിനു സമീപം ഏച്ചിക്കാനത്തെ കശുമാവിൻ തോട്ടത്തിൽ ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ചനിലയിൽ അബ്ദുൾ ലത്തീഫിന്റെ മൃതദേഹം കാണപ്പെട്ടത്.