കൊച്ചി: ഗോവ ഫിലിം ഫെസ്റ്റിവലിൽ നിന്ന് എസ് ദുർഗ എന്ന ചിത്രം ഒഴിവാക്കിയതിനെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ നൽകിയ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
സിംഗിൾബെഞ്ച് ഇടക്കാല ഉത്തരവു നൽകാൻ വിസമ്മതിച്ചതിനെതിരേ സനൽ കുമാർ നൽകിയ അപ്പീൽ പരിഗണിച്ച ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി വീണ്ടും സിംഗിൾബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടത്.
ഈ സാഹചര്യത്തിൽ ഹർജി സിംഗിൾബെഞ്ച് തന്നെ പരിഗണിക്കും.