+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുതിയ ബിഎംഡബ്ല്യു സ്വന്തമാക്കി വി​ജ​യ് സേ​തു​പ​തി

തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കി​യ ത​മി​ഴ​ക​ത്തി​ന്‍റെ മ​ക്ക​ൾസെ​ൽ​വ​ൻ വി​ജ​യ് സേ​തു​പ​തി ആ​ഡം​ബ​ര കാ​ർ സ്വ​ന്ത​മാ​ക്കി. വെ​ളു​ത്ത നി​റ​മു​ള്ള ബി​എം​ഡ​ബ്ല്യു സെ​വ​ൻ സീ​രി​സാ​ണ് അ​ദേ​ഹം വാ​ങ്ങി​യി​രി​ക്ക
പുതിയ ബിഎംഡബ്ല്യു സ്വന്തമാക്കി വി​ജ​യ് സേ​തു​പ​തി
തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കി​യ ത​മി​ഴ​ക​ത്തി​ന്‍റെ മ​ക്ക​ൾസെ​ൽ​വ​ൻ വി​ജ​യ് സേ​തു​പ​തി ആ​ഡം​ബ​ര കാ​ർ സ്വ​ന്ത​മാ​ക്കി. വെ​ളു​ത്ത നി​റ​മു​ള്ള ബി​എം​ഡ​ബ്ല്യു സെ​വ​ൻ സീ​രി​സാ​ണ് അ​ദേ​ഹം വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. 1.16 മു​ത​ൽ 2.3 കോ​ടി​വ​രെ​യാ​ണ് ഈ ​കാ​റി​ന്‍റെ വി​ല.

ലാ​ളി​ത്യ​വും നി​ഷ്ക​ള​ങ്ക​ത​യു​മാ​ണ് വിജയ് സേതുപതിയെ ജനപ്രിയനാക്കുന്നത്. വി​ക്രം വേ​ദ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ റി​ലീ​സാ​യ പു​തി​യ ചി​ത്രം. മാധ​വ​നും വി​ജ​യ് സേ​തു​പ​തി​യു​മാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

മു​ൻ​പ് ടാ​ക്സി ഡ്രൈ​വ​റാ​യി അ​ഭി​ന​യി​ച്ച ചി​ത്ര​ത്തി​ന്‍റെ പ്ര​തി​ഫ​ല​മാ​യി സി​നി​മ​യി​ലോ​ടി​ച്ച പ്രീ​മി​യ​ർ പ​ത്മി​നി കാ​ർ താ​രം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.