കോട്ടയം: അറുപത്തിനാലാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനം 20ന് കോട്ടയത്ത് നടക്കും. രാവിലെ 10ന് മാമ്മൻ മാപ്പിള ഹാളിൽ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ എ.ആർ. രാജേഷ് വിഷയാവതരണം നടത്തും. സംസ്ഥാന സഹകരണ യൂണിയൻ കണ്‍വീനർ കോലിയക്കോട് എൻ. കൃഷ്ണൻ നായർ, സെക്രട്ടറി സി. വിജയൻ എന്നിവർ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും. പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജോസ് കെ. മാണി എംപി അധ്യക്ഷത വഹിക്കും. വി.എൻ. വാസവൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, മുനിസിപ്പൽ ചെയർപേഴ്സണ്‍ ഡോ. പി.ആർ. സോന, സഹകരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി പി. വേണുഗോപാൽ, സഹകരണ സംഘം രജിസ്ട്രാർ എസ്. ലളിതാംബിക, കണ്‍സ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ്, സംസ്ഥാന സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് കുര്യൻ ജോയി, സംസ്ഥാന സഹകരണ യൂണിയൻ കണ്‍വീനർ കോലിയക്കോട് എൻ. കൃഷ്ണൻനായർ, കോട്ടയം ജോയിന്റ് രജിസ്ട്രാർ (ജനറൽ) എം. ബിനോയ് കുമാർ, തുടങ്ങിയവർ പ്രസംഗിക്കും.