+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ​യ്​സ് ജോ​ർ​ജ് കൈ​യേ​റ്റ​ക്കാ​ര​ന​ല്ല: മ​ന്ത്രി

നെ​​ടു​​ങ്ക​​ണ്ടം: ജോ​​യ്​​സ് ജോ​​ർ​​ജ് എം​​പി കൈ​​യേ​​റ്റ​​ക്കാ​​ര​​ന​​ല്ലെ​ന്നു റ​​വ​​ന്യു മ​​ന്ത്രി ഇ. ​​ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ. നെ​​ടു​​ങ്ക​​ണ്ട ത്ത് ​​താ​​ലൂ​​ക്ക് ഓ​​ഫീ​​സി​​ന്‍റെ സി​​വി​​ൽ സ്റ
ജോ​യ്​സ് ജോ​ർ​ജ് കൈ​യേ​റ്റ​ക്കാ​ര​ന​ല്ല:  മ​ന്ത്രി
നെ​​ടു​​ങ്ക​​ണ്ടം: ജോ​​യ്​​സ് ജോ​​ർ​​ജ് എം​​പി കൈ​​യേ​​റ്റ​​ക്കാ​​ര​​ന​​ല്ലെ​ന്നു റ​​വ​​ന്യു മ​​ന്ത്രി ഇ. ​​ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ. നെ​​ടു​​ങ്ക​​ണ്ട ത്ത് ​​താ​​ലൂ​​ക്ക് ഓ​​ഫീ​​സി​​ന്‍റെ സി​​വി​​ൽ സ്റ്റേ​​ഷ​​ൻ കെ​​ട്ടി​​ട​​ത്തി​​ലെ പ്ര​​വ​​ർ​​ത്ത​​നോ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ച ശേ​​ഷം മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ജോ​​യ്സ് ജോ​​ർ​​ജ് കൈ​​യേ​​റ്റ​​ക്കാ​​ര​​നാ​​ണെ​​ന്ന് ആ​​രു പ​​റ​​ഞ്ഞാ​​ലും താ​​ൻ സ​​മ്മ​​തി​​ക്കി​​ല്ല. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റേ​തു കൈ​​യേ​​റ്റ​​മ​​ല്ല. വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് മു​​ന്പ് മ​​റ്റു പ​​ല​​ർ​​ക്കും പ​​തി​​ച്ചു ന​​ൽ​​കി​​യ ഭൂ​​മി അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പി​​താ​​വ് വി​​ല​​യ്ക്ക് വാ​​ങ്ങി കൈ​​മാ​​റു​​ക​​യാ​​ണു ചെ​​യ്ത​​ത്- മന്ത്രി പറഞ്ഞു.