+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. മ​ൻ​മോ​ഹ​ൻസിം​ഗ് ഇ​ന്നു കൊ​ച്ചി​യി​ൽ

കൊ​​​ച്ചി: മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​ ഡോ.​​​മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗ് ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​​ന്നു കൊ​​​ച്ചി​​​യി​​​ലെ​​​ത്തും. പ്ര​​​തി​​​പ​​
ഡോ. മ​ൻ​മോ​ഹ​ൻസിം​ഗ് ഇ​ന്നു കൊ​ച്ചി​യി​ൽ
കൊ​​​ച്ചി: മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​ ഡോ.​​​മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗ് ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​​ന്നു കൊ​​​ച്ചി​​​യി​​​ലെ​​​ത്തും. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ന​​​യി​​​ക്കു​​​ന്ന പ​​​ട​​​യോ​​​ട്ടം ജാ​​​ഥ​​യ്ക്ക് ഇ​​ന്നു കൊ​​ച്ചി​​യി​​ൽ ന​​ല്കു​​ന്ന സ്വീ​​ക​​ര​​ണ​​ത്തി​​ലും നാ​​ളെ എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജി​​​ൽ ന​​ട​​ക്കു​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ലും അ​​ദ്ദേ​​ഹം പ​​ങ്കെ​​ടു​​ക്കും.

ഇ​​ന്നു വൈ​​​കു​​ന്നേ​​രം പ​​ട​​യോ​​ട്ടം ജാ​​ഥ​​യു​​ടെ സ്വീ​​ക​​ര​​ണ​​സ​​​മ്മേ​​​ള​​​ന​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യന്ന ഡോ. ​​സിം​​​ഗ് നാ​​​ളെ രാ​​​വി​​​ലെ 10.30നു ​​​എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജി​​​ലെ പ​​​രി​​​പാ​​​ടി​​​യി​​​ലും പങ്കെടുക്കും.