തിരുവനന്തപുരം: മുൻകൂർ നികുതിബാധ്യതയിൽനിന്നു കരാറുകാരെ ഒഴിവാക്കണമെന്ന് കോണ്‍ഫെഡറേഷൻ ഓഫ് ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് ഇന്ത്യ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.