കോഴിക്കോട്: ജി എസ്ടിയില് മാറ്റം വന്നിട്ടും ഹോട്ടല്‍ വിലയിൽ കുറവു വന്നില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി പി. തിലോത്തമന്. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതല്‍ വില ഈടാക്കുന്നതായി പരാതി ലഭിച്ചാലും ജിഎസ്ടി രജിസ്ട്രേഷന് ഇല്ലാത്തവര്‍ ജിഎസ്ടി ഈടാക്കിയാലും കര്‍ശന നടപടിയെടുക്കും. ഇക്കാര്യങ്ങള്‍ കാര്യക്ഷമമായി അന്വേഷിക്കാന്‍ ഉപഭോക്തൃ കോടതി, ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം തുടങ്ങിയവയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരിക്കുള്ളില്‍ എല്ലാ റേഷന്‍ കടകളിലും ഇ-പോസ് മെഷിന് സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.