+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റ് ലെ​​​ഗാ​​​ഡോ 2017 നു തു​ട​ക്കമായി

മാ​​​ള: ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം മാ​​​നേ​​​ജ്മെ​​​ന്‍റ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മാ​​​റ്റു​​​ര​​​യ്ക്കു​​​ന്ന ദേ​​​ശീ​​​യ മാ​​​നേ​​​ജ്മെ​​​ന്‍റ് ഫെ​​​സ്റ്റ് ലെ​​​ഗാ​​​ഡോ 2017 നു ​​​മാ​​​ള ഹ
മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റ് ലെ​​​ഗാ​​​ഡോ 2017 നു തു​ട​ക്കമായി
മാ​​​ള: ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം മാ​​​നേ​​​ജ്മെ​​​ന്‍റ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മാ​​​റ്റു​​​ര​​​യ്ക്കു​​​ന്ന ദേ​​​ശീ​​​യ മാ​​​നേ​​​ജ്മെ​​​ന്‍റ് ഫെ​​​സ്റ്റ് ലെ​​​ഗാ​​​ഡോ 2017 നു ​​​മാ​​​ള ഹോ​​​ളി ഗ്രേ​​​സ് അ​​​ക്കാ​​​ഡ​​മി ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സി​​​ൽ തു​​​ട​​​ക്ക​​​മാ​​​യി. ഹോ​​​ളി ഗ്രേ​​​സ് ഗ്രൂ​​​പ്പ് ഓ​​​ഫ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ​​​സി​​​ന്‍റെ ചീ​​​ഫ് മെ​​​ന്‍റ​​​റും മു​​​ൻ കേ​​​ര​​​ള ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ ജി​​​ജി തോം​​​സ​​​ൺ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ച​​​ട​​​ങ്ങി​​​ൽ തൃ​​​ശൂ​​​ർ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ഡോ. ​​​എ. കൗ​​​ശി​​​ഗ​​​ൻ ഭ​​​ദ്ര​​​ദീ​​​പം തെ​​​ളി​​​ച്ചു ലെ​​​ഗാ​​​ഡോ 2017 ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.