ചെറുവത്തൂർ(കാസർഗോഡ്): മന്ത്രി തോമസ് ചാണ്ടിക്കായി വിവേക് തൻഖ ഹൈക്കോടതിയിൽ ഹാജരാകുന്നത് ഒഴിവാക്കേണ്ടതായിരുന്നുവെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
തോമസ് ചാണ്ടിയുടെ കാര്യ ത്തിൽ മുഖ്യമന്ത്രി നേരത്തേ തീരുമാനം എടുക്കേണ്ടതായിരുന്നു. ഇടുക്കിയിലെ ജോയ്സ് ജോർജ് എംപിയെ ആരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ന്യായീകരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ, ഭാരവാഹികളായ കെ.കെ. രാജേന്ദ്രൻ, കെ.വി. സുധാകരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.