തൃശൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ഡോ. ഇ.കെ. ഉമ്മറിനേയും സെക്രട്ടറിയായി ഡോ. എൻ. സുൾഫിയേയും തെരഞ്ഞെടുത്തു.
ഡോ. കെ.പി. ബാലകൃഷ്ണൻ, ഡോ. എം.എൻ. മേനോൻ, ഡോ. കെ. ജയറാം ദാസ് - വൈസ് പ്രസിഡന്റുമാർ, ഡോ. കെ. വേണുഗോപാൽ, ഡോ. ജി. ഹരീഷ്കുമാർ, ഡോ. പ്രസാദ് എ. ചീരമറ്റം, ഡോ. പി.വി. ബെന്നി -ജോയിന്റ് സെക്രട്ടറിമാർ, ഡോ. പി. സജീവ്കുമാർ -ട്രഷറർ എന്നിവരാണു മറ്റു ഭാരവാഹികൾ.