തിരുവനന്തപുരം: ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ്(ഐഎസ്സി) സിലബസിനെ കുറിച്ച് വിശദമായി അറിയാൻ വിദ്യാർഥികൾക്കും അധ്യാപകർക്കുമായി വിഷയങ്ങളുടെ വീഡിയോ പുറത്തിറക്കി.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളുടെ 2018 അക്കാഡമിക വർഷത്തെ സിലബസുകളെ കുറിച്ചുള്ള വീഡിയോ ആണ് www.cis ce.org എന്ന വെബ്സൈറ്റിലും യൂട്യൂബിലും അപ് ലോഡ് ചെയ്തിട്ടുള്ളത്.
സിലബസിലുണ്ടായിട്ടുള്ള മാറ്റങ്ങൾക്കു പുറമേ ചോദ്യപേപ്പറിന്റെ ഘടനയെ സംബന്ധിച്ചും ആഴത്തിലുള്ള വിവരങ്ങൾ പകർന്നു തരുന്ന വീഡിയോ കുട്ടികൾക്കുള്ള ശിശുദിന സമ്മാനമായാണ് പുറത്തിറക്കുന്നതെന്ന് ഐഎസ്സി പത്രക്കുറിപ്പിൽ അറിയിച്ചു.