കൊച്ചി: ഓണത്തോടനുബന്ധിച്ച് സപ്ലൈകോ വില്പനശാലകളിൽ നിന്ന് സാധനങ്ങൾ വാങ്ങിയവർക്കായി ഏർപ്പെടുത്തിയ ഓണം സമ്മാനമഴ പദ്ധതിയിലെ വിജയികളെ തെരഞ്ഞെടുത്തു. അഞ്ച് പവൻ സ്വർണത്തിന്റെ ബംബർ സമ്മാനം എറണാകുളം പനങ്ങാട് സ്വദേശിനിയായ വി. ബിന്ദുവിനാണ് ലഭിച്ചത്. കൂപ്പണ്‍ നന്പർ 205414.
ജില്ലാടിസ്ഥാനത്തിൽ നടത്തിയ നറുക്കെടുപ്പിൽ ഓരോ പവൻ സ്വർണത്തിന് അർഹരായവരുടെ കൂപ്പണ്‍ നന്പരുകൾ. തിരുവനന്തപുരം 122962, കൊല്ലം 131204, പത്തനംതിട്ട 179018, ആലപ്പുഴ 221702, കോട്ടയം 172955, ഇടുക്കി 193141, എറണാകുളം 231508, തൃശൂർ 242020, പാലക്കാട് 262542, മലപ്പുറം 241805, കോഴിക്കോട് 282224, വയനാട് 286706, കണ്ണൂർ 298366, കാസർഗോഡ് 289640.
വിജയികൾ സപ്ലൈകോ ഹെഡ് ഓഫീസിലെ മാർക്കറ്റിംഗ് വിഭാഗവുമായി (0484 2207925) എന്ന നന്പരിൽ ബന്ധപ്പെടണമെന്ന് സിഎംഡി മുഹമ്മദ് ഹനീഷ് അറിയിച്ചു. കൊച്ചിയിലെ സപ്ലൈകോ ആസ്ഥാനത്ത് സിഎംഡിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സിനിമാതാരങ്ങളായ സരയു, വിനയ്ഫോർട്ട് എന്നിവരാണ് വിജയികളെ നറുക്കെടുത്തത്.