തിരുവനന്തപുരം: രാജിവയ്ക്കുന്ന കാര്യം രണ്ടുകൊല്ലം കഴിഞ്ഞ് ആലോചിക്കാമെന്നു മന്ത്രി തോമസ് ചാണ്ടി. ഇടതുമുന്നണി യോഗത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.