കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമതിയുടെ കാലാവധി വെട്ടിച്ചുരുക്കാൻ കാണിക്കുന്ന തിടുക്കത്തിലൂടെ ശബരിമല തീർഥാടനം അട്ടിമറിക്കാനുള്ള ഗൂഢശ്രമമാണ് പിണറായി സർക്കാർ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.
കായൽ കൊള്ളയും ഭൂമി കൈയേറ്റവും നടത്തുന്ന മന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസഭയിൽനിന്ന് നീക്കം ചെയ്യുക, സോളാർ കേസിൽ ഉൾപ്പെട്ടിട്ടുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നാളെ ബിജെപിയുടെ നേതൃത്വത്തിൽ സെക്രട്ടേ റിയറ്റ് ഉപരോധം നടത്തുമെന്നും രാധാകൃഷ്ണൻ അറിയിച്ചു.