തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ചു ദക്ഷിണ റെയിൽവേ രണ്ടു പ്രത്യേക ട്രെയിനുകൾ ഓടിക്കും.
കൊച്ചുവേളി - മംഗലാപുരം ജംഗ്ഷൻ
കൊച്ചുവേളി - മംഗലാപുരം ജംഗ്ഷൻ സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ (ട്രെയിൻ നം. 06055) ഇന്നു രാത്രി എട്ടിനു കൊച്ചുവേളിയിൽനിന്നു പുറപ്പെട്ടു നാളെ രാവിലെ 11.40 ന് മംഗലാപുരത്ത് എത്തും.
ഈ ട്രെയിനിൽ രണ്ട് എസി ത്രീ ടയർ, പത്ത് സ്ലീപ്പർ ക്ലാസ്, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ്, രണ്ട് ലെഗേജ് കം ബ്രേക്ക് വാൻ കോച്ചുകൾ എന്നിവയുണ്ടാകും.
ചിറയിൻകീഴ്, വർക്കല ശിവഗിരി, കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, കണ്ണൂർ, പയ്യന്നൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും.
മംഗലാപുരം ജംഗ്ഷനിൽനിന്നു ചെന്നൈ സെൻട്രലിലേക്ക്
മംഗലാപുരം ജംഗ്ഷൻ - ചെന്നൈ സെൻട്രൽ സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ (ട്രെയിൻ നം. 06060) മംഗലാപുരത്തുനിന്നു നാളെ രാത്രി 8.15ന് പുറപ്പെട്ട് 13നു രാവിലെ 11.45 ന് ചെന്നൈ സെൻട്രൽ എത്തും.