+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പേ​ശീ​രോ​ഗ​ങ്ങ​ളും പു​ന​ര​ധി​വാ​സ​വും: ഓ​ണ്‍​ലൈ​ന്‍ സെ​മി​നാ​ര്‍ 18ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ്പീ​​​ച്ച് ആ​​​ന്‍​ഡ് ഹി​​​യ​​​റിം​​​ഗ് (നി​​​ഷ്) പേ​​​ശി രോ​​​ഗ​​​ങ്ങ​​​ളും പു​​​ന​​​ര​​​ധി​​​വാ​​​സ​​​വും എ​​
പേ​ശീ​രോ​ഗ​ങ്ങ​ളും പു​ന​ര​ധി​വാ​സ​വും: ഓ​ണ്‍​ലൈ​ന്‍ സെ​മി​നാ​ര്‍ 18ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ്പീ​​​ച്ച് ആ​​​ന്‍​ഡ് ഹി​​​യ​​​റിം​​​ഗ് (നി​​​ഷ്) പേ​​​ശി രോ​​​ഗ​​​ങ്ങ​​​ളും പു​​​ന​​​ര​​​ധി​​​വാ​​​സ​​​വും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ ഓ​​​ണ്‍​ലൈ​​​ന്‍ ബോ​​​ധ​​​വ​​​ല്‍​ക്ക​​​ര​​​ണ സെ​​​മി​​​നാ​​​ര്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കും. സാ​​​മൂ​​​ഹി​​​ക​​​നീ​​​തി ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ 18ന് ​​​പ​​​ത്ത​​​ര മു​​​ത​​​ല്‍ ഒ​​ന്നു വ​​​രെ നി​​​ഷ് കാ​​​മ്പ​​​സി​​​ല്‍ ന​​​ട​​​ക്കു​​​ന്ന സെ​​​മി​​​നാ​​​റി​​​ന് ഡോ. ​​ശ്രു​​​തി എ​​​സ്. നാ​​​യ​​​ര്‍ (അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍, ന്യൂ​​​റോ​​​ള​​​ജി വി​​​ഭാ​​​ഗം, ശ്രീ ​​​ചി​​​ത്തി​​​ര തി​​​രു​​​ന്നാ​​​ള്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ സ​​​യ​​​ന്‍​സ് ആ​​​ന്‍​ഡ് ടെ​​​ക്നോ​​​ള​​​ജി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം) നേ​​​തൃ​​​ത്വം ന​​​ല്‍​കും.


ജി​​​ല്ലാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലൂ​​​ടെ സെ​​​മി​​​നാ​​​റി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍ സാ​​​മൂ​​​ഹി​​​ക​​​നീ​​​തി വ​​​കു​​​പ്പി​​​ലെ അ​​​ത​​​തു ജി​​​ല്ലാ ശി​​​ശു​​​സം​​​ര​​​ക്ഷ​​​ണ ഓ​​​ഫീ​​​സ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​ണം. ന​​​മ്പ​​​രു​​​ക​​​ള്‍: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (04712345121), കൊ​​​ല്ലം (04742791597), പ​​​ത്ത​​​നം​​​തി​​​ട്ട (04682319998), ആ​​​ല​​​പ്പു​​​ഴ (04772241644), കോ​​​ട്ട​​​യം (04812580548), ഇ​​​ടു​​​ക്കി (0486 2200108), എ​​​റ​​​ണാ​​​കു​​​ളം ( 04842609177), തൃ​​​ശൂ​​​ര്‍ (04872364445), പാ​​​ല​​​ക്കാ​​​ട് (04912531098), മ​​​ല​​​പ്പു​​​റം ( 04832978888), കോ​​​ഴി​​​ക്കോ​​​ട് (04952378920), വ​​​യ​​​നാ​​​ട് (04936246098), ക​​​ണ്ണൂ​​​ര്‍ (04902326199), കാ​​​സ​​​ര്‍​ഗോ​​​ഡ് (04994256990). തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലു​​​ള്ള​​​വ​​​ര്‍​ക്ക് 0471 3066658 എ​​​ന്ന ന​​​മ്പ​​​രി​​​ല്‍ നി​​​ഷി​​​ല്‍ നേ​​​രി​​​ട്ട് വി​​​ളി​​​ച്ചു ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ nish.ac. in/others/news/595 വെ​​​ബ്സൈ​​​റ്റി​​​ല്‍ ല​​​ഭി​​​ക്കും.