+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അധികാര ദുർവിനിയോഗത്തിനു മാപ്പുപറയണം: ഡിവൈഎഫ്ഐ

തി​​രു​​വ​​ന​​ന്ത​​പു​​രം: സോ​​ളാ​​ർ ആ​​രോ​​പ​​ണ​​ത്തി​​ൽ അ​​ധി​​കാ​​ര ദു​​ർ​​വി​​നി​​യോ​​ഗം ന​​ട​​ത്തി​​യ​​വ​​ർ മാ​​പ്പു​​പ​​റ​​യ​​ണ​​മെ​​ന്ന് ഡി​​വൈ​​എ​​ഫ്ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എം. ​​സ്വ
അധികാര ദുർവിനിയോഗത്തിനു മാപ്പുപറയണം: ഡിവൈഎഫ്ഐ
തി​​രു​​വ​​ന​​ന്ത​​പു​​രം: സോ​​ളാ​​ർ ആ​​രോ​​പ​​ണ​​ത്തി​​ൽ അ​​ധി​​കാ​​ര ദു​​ർ​​വി​​നി​​യോ​​ഗം ന​​ട​​ത്തി​​യ​​വ​​ർ മാ​​പ്പു​​പ​​റ​​യ​​ണ​​മെ​​ന്ന് ഡി​​വൈ​​എ​​ഫ്ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എം. ​​സ്വ​​രാ​​ജ്. പ്ര​​തി​​പ​​ക്ഷ നേ​​താ​​വി​​ന്‍റെ ജാ​​ഥ നി​​ർ​​ത്തി​​വ​​ച്ച് ആ​​രോ​​പ​​ണ വി​​ധേ​​യ​​രാ​​യ പാ​​ർ​​ട്ടി​​ക്കാ​​ർ​​ക്ക് നി​​യ​​മ​​സ​​ഹാ​​യം ല​​ഭ്യ​​മാ​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഡി​​വൈ​​എ​​ഫ്ഐ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് എ.​​എ​​ൻ. ഷം​​സീ​​ർ, ട്ര​​ഷ​​റ​​ർ പി. ​​ബി​​ജു എ​​ന്നി​​വ​​രും പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.