+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം കൊ​ടു​ങ്ങ​ല്ലൂ​രി​ൽ

കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ: ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ 60ാം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം മു​​​സി​​​രി​​​സ് കോ​​​ണ്‍17 നാ​​​ളെ എ​​​റി​​​യാ​​​ട് കോ​​​സ്മോ പൊ​​​ളി​
ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം കൊ​ടു​ങ്ങ​ല്ലൂ​രി​ൽ
കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ: ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ 60-ാം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം മു​​​സി​​​രി​​​സ് കോ​​​ണ്‍-17 നാ​​​ളെ എ​​​റി​​​യാ​​​ട് കോ​​​സ്മോ പൊ​​​ളി​​​റ്റി​​​ൻ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ രാ​​​വി​​​ലെ 8.30നു ​​​ആ​​​രം​​​ഭി​​​ക്കും. ഐ​​​എം​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​വി​​​ജി പ്ര​​​ദീ​​​പ്കു​​​മാ​​​ർ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തും. ആ​​​രോ​​​ഗ്യ​​​ജീ​​​വി​​​ത​​​വും അ​​​വ​​​യ​​​വ​​​ദാ​​​ന​​​വും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക എ​​​ന്ന സ​​​ന്ദേ​​​ശ​​​മാ​​​ണു സ​​​മ്മേ​​​ള​​​നം ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ത്.

ഓ​​​ർ​​​മ​​​യി​​​ലു​​​ണ്ട് ത​​​ണ​​​ലി​​​ട​​​ങ്ങ​​​ളെ എ​​​ന്ന പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ സം​​​സ്ഥാ​​​ന​​​ത്തു മ​​​ര​​​ണ​​​പ്പെ​​​ട്ട 70-ഓ​​​ളം ഡോ​​​ക്ട​​​ർ​​​മാ​​​രെ അ​​​നു​​​സ്മ​​​രി​​​ക്കും.