+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​​ർ​​ക്ക്മാ​​ൻ​​സ് അ​​വാ​​ർ​​ഡ്: നോ​​മി​​നേ​​ഷ​​ൻ ക്ഷ​​ണി​​ച്ചു

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: എ​​​​സ്ബി ഓ​​​​ട്ടോ​​​​ണ​​​​മ​​​​സ് കോ​​​​ള​​​​ജി​​​​ലെ കു​​​​വൈ​​​​റ്റ് ചാ​​​​പ്റ്റ​​​​ർ പൂ​​​​ർ​​​​വ​​​​വി​​​​ദ്യാ​​​​ർ​​​​ഥി സം​​​​ഘ​​​​ട​​​​ന കേ​​​​ര​​​​ള​​​​ത്തി​​​​
ബ​​ർ​​ക്ക്മാ​​ൻ​​സ് അ​​വാ​​ർ​​ഡ്: നോ​​മി​​നേ​​ഷ​​ൻ ക്ഷ​​ണി​​ച്ചു
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: എ​​​​സ്ബി ഓ​​​​ട്ടോ​​​​ണ​​​​മ​​​​സ് കോ​​​​ള​​​​ജി​​​​ലെ കു​​​​വൈ​​​​റ്റ് ചാ​​​​പ്റ്റ​​​​ർ പൂ​​​​ർ​​​​വ​​​​വി​​​​ദ്യാ​​​​ർ​​​​ഥി സം​​​​ഘ​​​​ട​​​​ന കേ​​​​ര​​​​ള​​​​ത്തി​​​​ലെ മി​​​​ക​​​​ച്ച ക​​​​ലാ​​​​ല​​​​യ അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യി ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള ബെ​​​​ർ​​​​ക്കു​​​​മാ​​​​ൻ​​​​സ് അ​​​​വാ​​​​ർ​​​​ഡി​​​​ന് നോ​​​​മി​​​​നേ​​​​ഷ​​​​ൻ ക്ഷ​​​​ണി​​​​ച്ചു. കേ​​​​ര​​​​ള​​​​ത്തി​​​​ലെ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ, എ​​​​യ്ഡ​​​​ഡ് ആ​​​​ർ​​​​ട്സ് ആ​​​​ന്‍റ് സ​​​​യ​​​​ൻ​​​​സ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക​​​​രെ​​​​യാ​​​​ണ് അ​​​​വാ​​​​ർ​​​​ഡി​​​​ന് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്.

അ​​​​പേ​​​​ക്ഷാ ഫോ​​​​മിനും​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും കോളജ് വെബ്സൈറ്റ്സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാം. ഡി​​​​സം​​​​ബ​​​​ർ പ​​​​ത്തി​​​​ന​​​​കം അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ ഡോ.​​​​ആ​​​​ന്‍റ​​​​ണി മാ​​​​ത്യൂ​​​​സ്, സെ​​​​ക്ര​​​​ട്ട​​​​റി, ബെ​​​​ർ​​​​ക്കു​​​​മാ​​​​ൻ​​​​സ് അ​​​​വാ​​​​ർ​​​​ഡ് ക​​​​മ്മി​​​​റ്റി, എ​​​​സ്ബി കോ​​​​ള​​​​ജ്, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി.​​ ഫോ​​​​ണ്‍: 9447027820.