+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു സ്കോ​​​ള​​​ര്‍​ഷി​​​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചാ​​​ര്‍​ട്ടേ​​​ര്‍​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍​സി/​​​ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് കോ​​​സ്റ്റ് ആ​​​ൻ​​​ഡ് വ​​​ര്‍​ക്ക് അ​​​ക്കൗ​​​ണ്ട​​​ന്‍​സി/​​​ക​​​മ്പ​​​നി സെ
ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു സ്കോ​​​ള​​​ര്‍​ഷി​​​പ്പ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചാ​​​ര്‍​ട്ടേ​​​ര്‍​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍​സി/​​​ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് കോ​​​സ്റ്റ് ആ​​​ൻ​​​ഡ് വ​​​ര്‍​ക്ക് അ​​​ക്കൗ​​​ണ്ട​​​ന്‍​സി/​​​ക​​​മ്പ​​​നി സെ​​​ക്ര​​​ട്ട​​​റി​​​ഷി​​​പ്പ് കോ​​​ഴ്സു​​​ക​​​ള്‍​ക്ക് പ​​​ഠി​​​ക്കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ (മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ന്‍) ദാ​​​രി​​​ദ്ര്യ​​​രേ​​​ഖ​​​യ്ക്ക് താ​​​ഴെ​​​യു​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് സ്കോ​​​ള​​​ര്‍​ഷി​​​പ്പി​​​ന് സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ വ​​​കു​​​പ്പ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ബി​​​പി​​​എ​​​ല്‍ അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ല്‍ ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ആ​​​റ് ല​​​ക്ഷം രൂ​​​പ​​​യി​​​ല്‍ താ​​​ഴെ വാ​​​ര്‍​ഷി​​​ക വ​​​രു​​​മാ​​​ന​​​മു​​​ള്ള​​​വ​​​രെ​​​യും പ​​​രി​​​ഗ​​​ണി​​​ക്കും. മു​​​സ്‌​​​ലിം​​​ങ്ങ​​​ള്‍​ക്കും മ​​​റ്റ് ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​​വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പ്പെ​​​ട്ട​​​വ​​​ര്‍​ക്കും 80:20 എ​​​ന്ന അ​​​നു​​​പാ​​​ത​​​ത്തി​​​ലാ​​​ണ് സ്കോ​​​ള​​​ര്‍​ഷി​​​പ്പ്. മു​​​പ്പ​​​ത് ശ​​​ത​​​മാ​​​നം തു​​​ക പെ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്. മെ​​​രി​​​റ്റി​​​ന്‍റെ​​​യും താ​​​ഴ്ന്ന വ​​​രു​​​മാ​​​ന പ​​​രി​​​ധി​​​യു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. ഒ​​​രു വി​​​ദ്യാ​​​ര്‍​ഥി​​​ക്ക് 15,000 രൂ​​​പ​​​യാ​​​ണ് സ്കോ​​​ള​​​ര്‍​ഷി​​​പ്പ്.
മു​​​ന്‍ വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍ സ്കോ​​​ള​​​ര്‍​ഷി​​​പ്പ് ല​​​ഭി​​​ച്ച​​​വ​​​ര്‍ അ​​​പേ​​​ക്ഷി​​​ക്ക​​​രു​​​ത്. അ​​​പേ​​​ക്ഷ​​​ക​​​ര്‍​ക്ക് ഏ​​​തെ​​​ങ്കി​​​ലും ദേ​​​ശ​​​സാ​​​ല്‍​കൃ​​​ത ബാ​​​ങ്കി​​​ല്‍ സ്വ​​​ന്തം പേ​​​രി​​​ല്‍ അ​​​ക്കൗ​​​ണ്ട് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. www.minor itywelfare.kerala.gov.in മു​​​ഖേ​​​ന ഓ​​​ണ്‍​ലൈ​​​നാ​​​യി 30 ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 04712302090, 2300524.