കോഴിക്കോട്: കോടതി പരാമര്ശത്തെത്തുടര്ന്നാണു തന്റെ ഭരണകാലത്തു യുഡിഎഫ് മന്ത്രിമാര്‍ രാജിവച്ചു മാറിനിന്നതെന്ന് ഉമ്മന്‍ ചാണ്ടി. തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിനെതിരായ ഹൈക്കോടതി പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തോമസ് ചാണ്ടി ഇനിയും മന്ത്രിയായി തുടരണോ എന്നു തീരുമാനിക്കേണ്ടതു മുഖ്യമന്ത്രിയാണ്-അദ്ദേഹം പറഞ്ഞു.