+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭൂ​​​മി വി​​​വാ​​​ദം: എം​​​​പി​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ ഹാ​​​​ജ​​​​രാ​​​​യി

മൂ​​​​ന്നാ​​​​ർ: കൊ​​​​ട്ടാ​​​​ക്ക​​​​ന്പൂ​​​​ർ ഭൂ​​​​മി വി​​​​വാ​​​​ദ​​​​ത്തി​​​​ൽ രേ​​​​ഖ​​​​ക​​​​ളു​​​​മാ​​​​യി ഹാ​​​​ജ​​​​രാ​​​​കു​​​​വാ​​​​ൻ റ​​​​വ​​​​ന്യൂ വ​​​​കു​​​​പ്പ് ആ​​​​വ​​​​ശ്യ​​​​പ്പെ​
ഭൂ​​​മി വി​​​വാ​​​ദം: എം​​​​പി​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ ഹാ​​​​ജ​​​​രാ​​​​യി
മൂ​​​​ന്നാ​​​​ർ: കൊ​​​​ട്ടാ​​​​ക്ക​​​​ന്പൂ​​​​ർ ഭൂ​​​​മി വി​​​​വാ​​​​ദ​​​​ത്തി​​​​ൽ രേ​​​​ഖ​​​​ക​​​​ളു​​​​മാ​​​​യി ഹാ​​​​ജ​​​​രാ​​​​കു​​​​വാ​​​​ൻ റ​​​​വ​​​​ന്യൂ വ​​​​കു​​​​പ്പ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തുട​​​​ർ​​​​ന്ന് ജോ​​​​യ്സ് ജോ​​​​ർ​​​​ജ് എം​​​​പി​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ ദേ​​​​വി​​​​കു​​​​ളം സ​​​​ബ് ക​​​​ള​​​​ക്ട​​​​ർ​​​​ക്കു മു​​​​ന്പാ​​​​കെ ഹാ​​​​ജ​​​​രാ​​​​യി. ഭൂ​​​​മി സം​​​​ബ​​​​ന്ധ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ൾ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു മു​​​​ന്പാ​​​​കെ ഹാ​​​​ജ​​​​രാ​​​​ക്കി. എം​​​​പി​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​ങ്ങ​​​ളാ​​​യ ജ​​​​സ്റ്റി​​​​ൻ ജോ​​​​ർ​​​​ജ്, ജോ​​​​ർ​​​​ജ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് ഹാ​​​​ജ​​​​രാ​​​​യ​​​​ത്. കൂ​​​​ടാ​​​​തെ 28 ത​​​​ണ്ട​​​​പ്പേ​​​​രി​​​​ലു​​​​ള്ള മ​​​​റ്റു 33 പേ​​​​ർ​​​​ക്കും കൂ​​​​ടി നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ചി​​​​രു​​​​ന്നു.