ജയസൂര്യ നായകനാക്കി രഞ്ജിത്ത് ശങ്കർ ഒരുക്കിയ പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭാഗം പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിൽ ശ്രുതി രാമചന്ദ്രൻ നായികാ കഥാപാത്രത്തെ അവതരിപ്പിക്കും. ആദ്യ ഭാഗത്തിൽ നൈല ഉഷയായിരുന്നു നായിക.
ചിത്രത്തിൽ നൈലയ്ക്കു പകരം ശ്രുതി നായിക വേഷത്തിലെത്തുമെന്ന് രഞ്ജിത്ത് ശങ്കർ തന്നെയാണ് അറിയിച്ചത്. ചിത്രത്തിൽ ജോയ് താക്കോൽക്കാരൻ എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്. ജയസൂര്യ നായകനായ പ്രേതത്തിൽ ശ്രുതി രാമചന്ദ്രൻ പ്രധാന വേഷത്തെ അവതരിപ്പിച്ചിരുന്നു.