+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

11കെ​വി ലൈ​നി​ൽ​ നി​ന്നു ഷോ​ക്കേ​റ്റു മ​രി​ച്ചു

നെ​​ടു​​ങ്ക​​ണ്ടം:11കെ​​വി ലൈ​​നി​​ൽ​​നി​​ന്ന് വൈ​​ദ്യു​​താ​​ഘാ​​ത​​മേ​​റ്റ് ഗൃ​​ഹ​​നാ​​ഥ​​ൻ മ​​രി​​ച്ചു. തൂ​​ക്കു​​പാ​​ലം പു​​ഷ്പ​​ക്ക​​ണ്ടം ഇ​​ട​​പ്പ​​റ​​ന്പി​​ൽ ത​​ന്പി​(58)യാ​ണ് മ​​രി​​ച്ച​​ത്. ഇ
11കെ​വി ലൈ​നി​ൽ​ നി​ന്നു ഷോ​ക്കേ​റ്റു മ​രി​ച്ചു
നെ​​ടു​​ങ്ക​​ണ്ടം:11കെ​​വി ലൈ​​നി​​ൽ​​നി​​ന്ന് വൈ​​ദ്യു​​താ​​ഘാ​​ത​​മേ​​റ്റ് ഗൃ​​ഹ​​നാ​​ഥ​​ൻ മ​​രി​​ച്ചു. തൂ​​ക്കു​​പാ​​ലം പു​​ഷ്പ​​ക്ക​​ണ്ടം ഇ​​ട​​പ്പ​​റ​​ന്പി​​ൽ ത​​ന്പി​(58)യാ​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12ന് ​ഇ​​രു​​ന്പ് ഏ​​ണി ഉ​​പ​​യോ​​ഗി​​ച്ച് ആ​​ടി​​ന് മു​​രി​​ക്കി​​ല വെ​​ട്ടു​​ന്ന​​തി​​നി​​ടെ ക​​ന്പ് ഒ​​ടി​​ഞ്ഞ് സ​​മീ​​പ​​ത്തെ 11 കെ​​വി ലൈ​​നി​​ലേ​​ക്ക് വീ​​ണ് ഷോ​​ക്കേ​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഏ​​ണി​​യി​​ൽ​​നി​​ന്നു തെ​​റി​​ച്ചു​​വീ​​ണ് ത​​ൽ​​ക്ഷ​​ണം മ​​രി​​ച്ചു. മൃ​​ത​​ദേ​​ഹം നെ​​ടു​​ങ്ക​​ണ്ടം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം ബ​​ന്ധു​​ക്ക​​ൾ​​ക്ക് വി​​ട്ടു​​കൊ​​ടു​​ത്തു. സം​​സ്കാ​​രം ഇ​​ന്ന് 12-ന് ​​ക​​വു​​ന്തി ഐ​​പി​​സി ച​​ർ​​ച്ച് സെ​​മി​​ത്തേ​​രി​​യി​​ൽ. ഭാ​​ര്യ: ഓ​​മ​​ന. മ​​ക്ക​​ൾ: റെ​​നി, റീ​​ന, റി​​നു. മ​​രു​​മ​​ക്ക​​ൾ: ഷീ​​ജ, സ​​ന്തോ​​ഷ്, റോ​​സ്മി.