+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റാ​ങ്ക്, കാ​റ്റ​ഗ​റി ലി​സ്റ്റുകൾ പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ക്ടോ​​​ബ​​​ർ 22 ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ത്തി​​​യ ബി​​ഫാം (ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി) കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​
റാ​ങ്ക്, കാ​റ്റ​ഗ​റി ലി​സ്റ്റുകൾ പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ക്ടോ​​​ബ​​​ർ 22 ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ത്തി​​​യ ബി​​ഫാം (ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി) കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​വ​​​രു​​​ടെ റാ​​​ങ്ക് ലി​​​സ്റ്റും കാ​​​റ്റ​​​ഗ​​​റി ലി​​​സ്റ്റും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ലീ​​​ന​​​സ് (റോ​​​ൾ ന​​​ന്പ​​​ർ 80001) പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ ഒ​​​ന്നാം റാ​​​ങ്ക് ക​​​ര​​​സ്ഥ​​​മാ​​​ക്കി. റാ​​​ങ്ക് ലി​​​സ്റ്റ് പ്ര​​​വേ​​​ശ പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​റു​​​ടെ wwww.cee-kerala.org. എ​​​ന്ന വൈ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. ഓ​​​ണ്‍​ലൈ​​​ൻ ഓ​​​പ്ഷ​​​ൻ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യം ഇ​​​ന്നു മു​​​ത​​​ൽ പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​താ​​​ണ്.