+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്മാ​ർ​ട് ഫോ​ണിൽ ക​ണ്ണി​ന്‍റെ റെ​റ്റി​ന​ൽ ചി​ത്രം

കൊ​​​ച്ചി: ഡ​​​യ​​​ബ​​​റ്റി​​​ക് റെ​​​റ്റി​​​നോ​​​പ്പ​​​തി ചി​​​കി​​​ത്സ​​​യി​​​ലു​​​ൾ​​​പ്പെ​​​ടെ ഭാ​​​വി​​​യി​​​ൽ നി​​​ര​​​വ​​​ധി സാ​​​ധ്യ​​​ത​​​ക​​​ൾ പ​​​രീ​​​ക്ഷി​​​ക്കാ​​​വു​​​ന്ന ക്ലി​​​നി​​​ക
സ്മാ​ർ​ട് ഫോ​ണിൽ ക​ണ്ണി​ന്‍റെ റെ​റ്റി​ന​ൽ ചി​ത്രം
കൊ​​​ച്ചി: ഡ​​​യ​​​ബ​​​റ്റി​​​ക് റെ​​​റ്റി​​​നോ​​​പ്പ​​​തി ചി​​​കി​​​ത്സ​​​യി​​​ലു​​​ൾ​​​പ്പെ​​​ടെ ഭാ​​​വി​​​യി​​​ൽ നി​​​ര​​​വ​​​ധി സാ​​​ധ്യ​​​ത​​​ക​​​ൾ പ​​​രീ​​​ക്ഷി​​​ക്കാ​​​വു​​​ന്ന ക്ലി​​​നി​​​ക്ക​​​ൽ സ്മാ​​​ർ​​​ട്ഫോ​​​ണ്‍ അ​​​ധി​​​ഷ്ഠി​​​ത കാ​​​മ​​​റ’-​​​യു​​​മാ​​​യി ഡോ. ​​​ബി​​​ജു രാ​​​ജു. അ​​​ഞ്ച് മെ​​​ഗാ പി​​​ക്സ​​​ൽ കാ​​​മ​​​റ​​​യു​​​ള്ള ഏ​​​ത് സ്മാ​​​ർ​​​ട് ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചും ക​​​ണ്ണി​​​ന്‍റെ റെ​​​റ്റി​​​ന​​​ൽ ഇ​​​മേ​​​ജ് പ​​​ക​​​ർ​​​ത്താ​​​വു​​​ന്ന ഉ​​​പ​​​ക​​​ര​​​ണ​​​മാ​​​ണു ഡോ. ​​​എ​​​ൻ​​​എ​​​സ്ഡി രാ​​​ജു ഐ ​​​ഹോ​​​സ്പി​​​റ്റ​​​ൽ ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റി​​​ലെ വി​​​ട്രി​​​യോ റെ​​​റ്റി​​​ന​​​ൽ സ​​​ർ​​​ജ​​​ൻ ഡോ. ​​​ബി​​​ജു രാ​​​ജു വി​​​ക​​​സി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

റെ​​​റ്റി​​​ന​​​യു​​​ടെ ഡ​​​യ​​​ലേ​​​റ്റ​​​ഡ് ചി​​​ത്രം പ​​​ക​​​ർ​​​ത്താ​​​ൻ ഡോ​​​ക്ട​​​ർ​​​മാ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ലെ​​​ൻ​​​സ് പ്ര​​​ത്യേ​​​ക​​​മാ​​​യി രൂ​​​പ​​​ക​​​ൽ​​​പ​​​ന ചെ​​​യ്ത കു​​​ഴ​​​ൽ​​​പോ​​​ലു​​​ള്ള ഉ​​​പ​​​ക​​​ര​​​ണ​​​ത്തി​​​ൽ വ​​​ച്ച​​​ശേ​​​ഷം മൊ​​​ബൈ​​​ൽ കാ​​​മ​​​റ​​​യു​​​മാ​​​യി ഘ​​​ടി​​​പ്പി​​​ച്ചാ​​​ൽ സ്വ​​​യം ക​​​ണ്ണി​​​ന്‍റെ റെ​​റ്റി​​ന​​ൽ ഇ​​മേ​​ജ് എ​​​ടു​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന് ഡോ. ​​​ബി​​​ജു പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​വ​​കാ​​ശ​​പ്പെ​​ട്ടു.