+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗെ​യി​ൽ: ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണമെന്ന് ഡോ.സൂ​സ​പാ​ക്യം

കൊ​​​ച്ചി: ഗെ​​​യി​​​ൽ വാ​​​ത​​​ക പൈ​​​പ്പ്‌​​ലൈ​​​ൻ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പാ​​​യി ജ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നു കെ​​​സി​​​ബി
ഗെ​യി​ൽ: ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണമെന്ന് ഡോ.സൂ​സ​പാ​ക്യം
കൊ​​​ച്ചി: ഗെ​​​യി​​​ൽ വാ​​​ത​​​ക പൈ​​​പ്പ്‌​​ലൈ​​​ൻ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പാ​​​യി ജ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം. ത​​​ങ്ങ​​​ൾ വി​​​ക​​​സ​​​ന​​​ത്തി​​​ന് എ​​​തി​​​ര​​​ല്ല.

എ​​​ന്നാ​​​ൽ, ജ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കി വേ​​​ണം പ​​​ദ്ധ​​​തി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​പോ​​​കാ​​​ൻ. എ​​​ല്ലാ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കും ന​​​ല്ല​​​തും മോ​​​ശ​​​വു​​​മാ​​​യ വ​​​ശ​​​ങ്ങ​​​ളു​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​തി​​​ലെ ന​​​ല്ല വ​​​ശ​​​ങ്ങ​​​ളാ​​​ക​​​ണം ന​​​ട​​​പ്പി​​​ൽ വ​​​രു​​​ത്തേ​​​ണ്ട​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ കാ​​​യ​​​ൽ കൈ​​യേ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ചോ​​​ദ്യ​​​ത്തി​​​ന് തെ​​​റ്റു​​​ചെ​​​യ്യു​​​ന്ന​​​വ​​​ർ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​വ​​​രാ​​​ണെ​​​ന്നാ​​​ണ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.