+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷാജിപാപ്പന്‍റെ രണ്ടാംവരവ്: ഷൂട്ടിംഗ് സെപ്റ്റംബറിൽ

ജയസൂര്യയെ നായകനാക്കി കോ​മ​ഡി​യും ആ​ക്ഷ​നും ഇ​ട​ക​ല​ർ​ന്നെ​ത്തി​യ ആ​ട് ഒ​രു ഭീ​ക​ര ജീ​വി​യാണ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് സെ​പ്റ്റം​ബ​റി​ൽ ആ​രം​ഭി​ക്കും. സം​വി​ധാ​യ​ക​
ഷാജിപാപ്പന്‍റെ രണ്ടാംവരവ്: ഷൂട്ടിംഗ് സെപ്റ്റംബറിൽ
ജയസൂര്യയെ നായകനാക്കി കോ​മ​ഡി​യും ആ​ക്ഷ​നും ഇ​ട​ക​ല​ർ​ന്നെ​ത്തി​യ ആ​ട് ഒ​രു ഭീ​ക​ര ജീ​വി​യാണ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് സെ​പ്റ്റം​ബ​റി​ൽ ആ​രം​ഭി​ക്കും. സം​വി​ധാ​യ​ക​ൻ മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യ പി​ങ്കി എ​ന്ന ആ​ട് ഒ​രു ആ​ട്ടി​ൻ കു​ട്ടി​ക്ക് ജന്മം ​ന​ൽകി​യി​രുന്നു. ആ​ദ്യ ഭാ​ഗ​ത്തേ​തി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി കൂ​ടു​ത​ൽ ആ​ക്ഷ​നും കോ​മ​ഡി​യും ചി​ത്ര​ത്തി​ൽ നി​ന്നും പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും സംവിധായകൻ കൂ​ട്ടി​ച്ചേ​ർ​ത്തു. മാ​ത്ര​മ​ല്,ല ര​ണ്ടാം ഭാ​ഗ​ത്തി​ൽ ഷാ​ജി പാ​പ്പ​ന്‍റെ ജീ​വി​ത​ത്തി​ലെ മ​റ്റൊ​രു സം​ഭ​വ​മാ​യി​രി​ക്കും പ​റ​യു​ക എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചിത്രത്തിന്‍റെ ആദ്യഭാഗം ബോക്സ് ഓഫീസിൽ ചലനങ്ങൾ സൃഷ്ടിച്ചില്ലെങ്കിലും ജയസൂര്യയുടെ ഷാജിയേട്ടനെയും ശിങ്കിടികളെയും വിനായകന്‍റെ കഥാപാത്രത്തെയുമെല്ലാം പ്രേക്ഷകർ രണ്ടുകൈയും നീട്ടിയാണ് സ്വീകരിച്ചത്.