തിരുവനന്തപുരം: കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്നു നീക്കിയ എം.ജി. രാജമാണിക്യത്തെ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
സോളാർ കമ്മീഷൻ റിപ്പോർട്ടിൽ ആരോപണവിധേയനായതിനെത്തുടർന്ന് ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ഡിജിപി എ. ഹേമചന്ദ്രനെ കെഎസ്ആർടിസി സിഎംഡി ആയി മാറ്റി നിയമിച്ചിരുന്നു. രാജമാണിക്യത്തിനു പകരം നിയമനം നൽകിയിരുന്നില്ല.