പാലക്കാട്: കെ.പി. കേശവമേനോൻ സ്മാരക ട്രസ്റ്റിന്റെ കെ.പി. കേശവമേനോൻ സ്മാരക പുരസ്കാരത്തിനു കഥാകൃത്ത് മുണ്ടൂർ സേതുമാധവനെ തെരഞ്ഞെടുത്തു. കാൽലക്ഷം രൂപയും ശില്പവുമാണു പുരസ്കാരം.