കൊച്ചി: കളളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളളവരും നിലവിൽ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമായിട്ടില്ലാത്തവരുമായ എല്ലാ തൊഴിലാളികളും സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമാകുന്നതിന് റേഷൻ കാർഡ്, ആധാർ കാർഡ്, ക്ഷേമനിധി രജിസ്ട്രേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം ക്ഷേമനിധി ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഓഫീസുമായയോ കളളുവ്യവസായത്തിൽ ഉൾപ്പെട്ട വിവിധ ട്രേഡു യൂണിയനുകളുമായോ ബന്ധപ്പെടണം.
കൂടുതൽ വിവരങ്ങൾക്ക് ഫോണ് 0484-2800581.
കൂടുതൽ വിവരങ്ങൾക്ക് ഫോണ് 0484-2800581.