+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ഗ്ര​ഹി​ച്ച റി​പ്പോ​ർ​ട്ട് കിട്ടാതെ വന്നതിനാ​ൽ ന​ട​പ​ടി: എം.​എം.​ ഹ​സ​ൻ

കോ​​​ഴി​​​ക്കോ​​​ട്: സോ​​​ളാ​​​ർ അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​ത് ആ​​​ഗ്ര​​​ഹി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​ത്ത​​​ത
ആ​ഗ്ര​ഹി​ച്ച റി​പ്പോ​ർ​ട്ട്   കിട്ടാതെ വന്നതിനാ​ൽ  ന​ട​പ​ടി: എം.​എം.​ ഹ​സ​ൻ
കോ​​​ഴി​​​ക്കോ​​​ട്: സോ​​​ളാ​​​ർ അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​ത് ആ​​​ഗ്ര​​​ഹി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​ത്ത​​​തി​​​നാ​​​ലാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം.​ ഹ​​​സ​​​ൻ. കോ​​​ഴി​​​ക്കോ​​​ട്ട് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് സ​​​ർ​​​ക്കാ​​​ർ രാ​​ഷ്‌​​ട്രീ​​യ പ​​​ക​​​പോ​​​ക്ക​​​ലി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​ണ്. അ​​​താ​​​ണ് നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ​​​യും അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ​​​യും കേ​​​സെ​​​ടു​​​ക്കാ​​​ൻ കാ​​​ര​​​ണ​​​മാ​​​യ​​​ത്. സോ​​​ളാ​​​ർ അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഡി​​​ജി​​​പി ഹേ​​​മ​​​ച​​​ന്ദ്ര​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന് ന​​​ൽ​​​കി​​​യ ക​​​ത്ത് യു​​​ഡി​​​എ​​​ഫ് പ​​​റ​​​ഞ്ഞ വാ​​​ക്കു​​​ക​​​ൾ ശ​​​രി​​​വ​​​യ്ക്കു​​​ന്ന​​​താ​​​ണ്. സോ​​​ളാ​​​ർ​​​ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​ത്ത​​​തും​​​പ്ര​​​തി​​​കാ​​​ര​​​ന​​​ട​​​പ​​​ടി​​​യാ​​​ണ്-അദ്ദേഹം പറഞ്ഞു.