+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വോട്ട് ചോർന്നില്ല: ഹൈദരലി തങ്ങൾ

കോ​​ഴി​​ക്കോ​​ട്: വേ​​ങ്ങ​​ര ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മു​​സ്‌​​ലിം ലീ​​ഗി​​ന് വോ​​ട്ട് ചോ​​ർ​​ച്ച​​യു​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്ന് ലീ​​ഗ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് പാ​​ണ​​ക്കാ​​ട് ഹൈ​​ദ​​ര​​ല
വോട്ട് ചോർന്നില്ല: ഹൈദരലി തങ്ങൾ
കോ​​ഴി​​ക്കോ​​ട്: വേ​​ങ്ങ​​ര ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മു​​സ്‌​​ലിം ലീ​​ഗി​​ന് വോ​​ട്ട് ചോ​​ർ​​ച്ച​​യു​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്ന് ലീ​​ഗ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് പാ​​ണ​​ക്കാ​​ട് ഹൈ​​ദ​​ര​​ലി ശി​​ഹാ​​ബ് ത​​ങ്ങ​​ൾ. വേ​​ങ്ങ​​ര നി​​യോ​​ജ​​ക മ​​ണ്ഡ​​ലം നി​​ല​​വി​​ൽ വ​​ന്ന​​തു മു​​ത​​ൽ ലീ​​ഗി​​ന് ല​​ഭി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന വോ​​ട്ട് ഇ​​ത്ത​​വ​​ണ​​യും ല​​ഭി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

മു​​സ്‌​​ലിം ലീ​​ഗ് സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് യോ​​ഗ​​ത്തി​​ന് ശേ​​ഷം നേ​​താ​​ക്ക​​ൾ കോ​​ഴി​​ക്കോ​​ട്ട് ന​​ട​​ത്തി​​യ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. വോ​​ട്ട് ചോ​​ർ​​ച്ച​​യു​​ണ്ടാ​​യെ​​ന്ന പ്ര​​ചാ​​ര​​ണം തെ​​റ്റാ​​ണ്. കെ.​​എ​​ൻ.​​എ. ഖാ​​ദ​​റി​​ന് ല​​ഭി​​ച്ച ഭൂ​​രി​​പ​​ക്ഷം ചെ​​റു​​താ​​യി കാ​​ണേ​​ണ്ട​​തില്ലെ ന്നും അദ്ദേഹം പറഞ്ഞു.