തിരുവനന്തപുരം: കാറിൽ നിന്നും ട്രെയിനിൽ നിന്നും ബാഗ് മോഷ്ടിക്കുന്ന വിരുതൻ തിരുവനന്തപുരം സിറ്റി ഷാഡോ പോലിസിന്റെ പിടിയിലായി. എറണാകുളം കാലടി സ്വദേശി ജനീഷ് ആണ് പിടിയിലായത്.
യാത്രയ്ക്കിടയിൽ ആഹാരം കഴിയ്ക്കുന്നതിനും മറ്റും ഹോട്ടലുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽനിന്നും രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്ന ട്രെയിൻ യാത്രക്കാരിൽ നിന്നുമാണ് ഇയാൾ ബാഗുകൾ തട്ടിയെടുക്കുന്നത്. സെക്കൻഡ് ക്ലാസ് ടിക്കറ്റ് എടുത്ത് ടെയിനിൽ യാത്ര തുടങ്ങുന്ന ഇയാൾ ടിടിആറിനെ സ്വാധീനിച്ച് എസി ടിക്കറ്റ് തരപ്പെടുത്തിയാണ് ബാഗുകൾ കവർച്ച ചെയ്യുന്നത്.
ഇയാൾക്കെതിരേ കേരളത്തി ലെയും തമിഴ്നാട്ടിലെ യും വിവിധ റെയിൽവേ പോലിസ് സ്റ്റേഷനുകളും പോലീസ് സ്റ്റേഷ നുകളിലും കേസുകൾ നിലവിലുണ്ട്.