പാലാ: പാലാ സെന്റ് തോമസ് കോളജ് പ്രഥമ പ്രിൻസിപ്പലായിരുന്ന ഡോ. പി.ജെ. തോമസിന്റെ സ്മരണാർഥം അലൂംനി അസോസിയേഷൻ പൂർവവിദ്യാർഥികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന കലാപ്രതിഭ അവാർഡ് പൂഞ്ഞാർ വിജയന്.
33,333 രൂപയും പ്രശംസാഫലകവും അടങ്ങുന്നതാണ് അവാർഡ്. പുരസ്കാരം നാളെ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അലൂംനി ദിനാഘോഷത്തോടനുബന്ധിച്ചു സമ്മാനിക്കും.
ഫാ. ജോസ് തറപ്പേലിന്റെ നേതൃത്വത്തിലുള്ള ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.