കോട്ടയം: ഹിന്ദി ബിഎഡിന് തുല്യമായി പിഎസ്സി അംഗീകരിച്ച ഹിന്ദി ഡിപ്ലോമ ഇൻ ലാംഗ്വേജ് എഡ്യൂക്കേഷൻ കോഴ്സിന് ഹിന്ദി ബിഎ, എംഎ പ്രചാര സഭകളുടെ പ്രവീൺ, സാഹിത്യാചാര്യ ഇവയിലൊന്ന് ജയിച്ചവർക്കും അവസാന പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും ചേരാം. പ്രിൻസിപ്പൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് എഡ്യൂക്കേഷൻ, അടൂർ, പത്തനംതിട്ട ജില്ല. ഫോൺ:04734 226028, 9446321496.