ആലപ്പുഴ: തലച്ചോറിലുണ്ടായ അണുബാധയെത്തുടര്‍ന്നു വിദ്യാര്‍ഥി മരിച്ചു. ചേര്‍ത്തല എസ്എന്എംബി ഹൈസ്കൂള്‍ വിദ്യാര്‍ഥിയും തണ്ണീര്‍മുക്കം എട്ടാംവാര്‍ഡ് ജാനകി നിലയത്തില്‍ ബാബു- ലിജി ദമ്പതികളുടെ മകനുമായ അക്ഷയ്(16) ആണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സംസ്കാരം നടത്തി. സഹോദരന്: അശ്വിന്.