ഐങ്കൊന്പ് (പാലാ): എഫ്എസ്എച്ച്എ സുപ്പീരിയർ ജനറലായി സിസ്റ്റർ സബീന പ്ലാമൂട്ടിൽ തെരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റന്റ് ജനറലായി സിസ്റ്റർ ലെത്തിസ്യാ ചങ്ങുംമൂലയിലും സെക്രട്ടറി ജനറലായി സിസ്റ്റർ ലിജി നെടുങ്ങാട്ടും കൗൺസിലർമാരായി സിസ്റ്റർ അസൂന്താ മത്യൂസോ, സിസ്റ്റർ ആലീസ് മാണി പടിഞ്ഞാറേതിൽ, സിസ്റ്റർ ബിന്ദു ഓണശേരിയിൽ എന്നിവരെയും തെരഞ്ഞെടുത്തു.