+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ദ്മ​രാ​ജ​ൻ പു​ര​സ്കാ​രം സ​ലിം ഇ​​ന്ത്യ​ക്ക്

തൃ​​​ശൂ​​​ർ: പി.​ ​​പ​​​ദ്മ​​​രാ​​​ജ​​​ന്‍റെ ഓ​​​ർ​​​മ​​​യ്ക്കാ​​​യി പ​​​ദ്മ​​​രാ​​​ജ​​​ൻ സ്മാ​​​ര​​​ക സ​​​മി​​​തി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ചെ​​​റു​​​ക​​​ഥാ പു​​​ര​​​സ്കാ​​​രം​​ സ​​​ലിം ഇ​​​ന്ത്യ​
പ​ദ്മ​രാ​ജ​ൻ  പു​ര​സ്കാ​രം    സ​ലിം ഇ​​ന്ത്യ​ക്ക്
തൃ​​​ശൂ​​​ർ: പി.​ ​​പ​​​ദ്മ​​​രാ​​​ജ​​​ന്‍റെ ഓ​​​ർ​​​മ​​​യ്ക്കാ​​​യി പ​​​ദ്മ​​​രാ​​​ജ​​​ൻ സ്മാ​​​ര​​​ക സ​​​മി​​​തി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ചെ​​​റു​​​ക​​​ഥാ പു​​​ര​​​സ്കാ​​​രം​​ സ​​​ലിം ഇ​​​ന്ത്യ​ക്ക്. 50,000 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം.

രാ​​​ധാ​​​ല​​​ക്ഷ്മി പ​​​ദ്മ​​രാ​​​ജ​​​ൻ അ​​​ധ്യ​​​ക്ഷ​​​യും സാ​​​ഹി​​​ത്യ വി​​​വ​​​ർ​​​ത്ത​​​ക​​​ൻ എ​​​ൻ. മൂ​​​സ​​​ക്കു​​​ട്ടി, സി​​​ന്ധു ലോ​​​ഹി​​​ത​​​ദാ​​​സ് എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യ മൂ​​​ന്നം​​​ഗ സ​​​മി​​​തി​​​യാ​​​ണ് പുരസ്കാര നിർണയം നടത്തിയത്. ന​​​വം​​​ബ​​​ർ 18നു ​​​പു​​​ര​​​സ്കാ​​​രം സ​​​മ​​​ർ​​​പ്പി​​​ക്കും. ച​​​ട​​​ങ്ങി​​​ൽ എം.​​​ടി. വാ​​​സു​​​ദേ​​​വ​​​ൻ നാ​​​യ​​​ർ പ​​​ദ്മ​​​രാ​​​ജ​​​ൻ അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​ഭാ​​​ഷ​​​ണം നടത്തും.