+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാഴ്സിറ്റി പ​രീ​ക്ഷ​ക​ൾ മാ​റ്റി;​ പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ​ക്കു മാറ്റമില്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള, കണ്ണൂർ, എംജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലകൾ ഇ​​​ന്നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന എ​​​ല്ലാ പ​​​രീ​​​ക്ഷ​​​ക​​​ളും ഹ​​​ർ​​​ത്താ​​​ലി​​​നെത്തു​​​ട​​​ർ​​​ന്നു
വാഴ്സിറ്റി പ​രീ​ക്ഷ​ക​ൾ മാ​റ്റി;​ പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ​ക്കു മാറ്റമില്ല
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള, കണ്ണൂർ, എംജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലകൾ ഇ​​​ന്നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന എ​​​ല്ലാ പ​​​രീ​​​ക്ഷ​​​ക​​​ളും ഹ​​​ർ​​​ത്താ​​​ലി​​​നെത്തു​​​ട​​​ർ​​​ന്നു മാ​​​റ്റി​​​വ​​​ച്ചു. കാലിക്കറ്റ് ബിടെ ക് പരീക്ഷകളും മാറ്റിവച്ചു. പു തുക്കിയ തീയതി പിന്നീട്. പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു മാ​​​റ്റ​​​മി​​​ല്ലെ​​​ന്ന് പ​​​രീ​​​ക്ഷാ ക​​​ണ്‍​ട്രോ​​​ള​​​ർ അ​​​റി​​​യി​​​ച്ചു.