തലശേരി: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മൂന്നു ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു.
പെട്ടിപ്പാലം കോളനിയിലെ കെ.കെ. നാസർ - മുർഷീന ദമ്പതികളുടെ കുഞ്ഞാണു മരിച്ചത്.
ഇന്നലെ രാവിലെയാണ് കുഞ്ഞിന് ചലനമില്ലാത്തത് രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്.